പാക് ആക്രമണത്തിൽ ആറു വീടുകൾ തകർന്നു
Tuesday, September 10, 2019 11:33 PM IST
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ ജ​​ന​​വാ​​സ​​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കു നേ​​ർ​​ക്ക് പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​റു വീ​​ടു​​ക​​ൾ ത​​ക​​ർ​​ന്നു. അ​​ഞ്ചു മൃ​​ഗ​​ങ്ങ​​ൾ ച​​ത്തു. മാ​​ൻ​​കോ​​ട്ട്, ബാ​​ലാ​​കോ​​ട്ട്, മെ​​ൻ​​ധ​​ർ സെ​​ക്ട​​റു​​ക​​ളി​​ലായിരുന്നു ആ ക്രമണം. തി​​ങ്ക​​ളാ​​ഴ്ച വ​​ട​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ ഉ​​റി സെ​​ക്ട​​റി​​ൽ പാ​​ക് സൈ​​ന്യം ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​രു ജ​​വാ​​ൻ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.