കോൽക്കത്തയിൽ ഇടത് യുവജന മാർച്ചിൽ സംഘർഷം
Saturday, September 14, 2019 12:11 AM IST
ഹൗ​​റ: യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കു തൊ​​ഴി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട് പ​​ശ്ചി​​മ​​ബം​​ഗാ​​ൾ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലേ​​ക്കു മാ​​ർ​​ച്ച് ന​​ട​​ത്തി​​യ ഡി​​വൈ​​എ​​ഫ്ഐ, എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​രും പോ​​ലീ​​സും ഏ​​റ്റു​​മു​​ട്ടി. നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. സിം​​ഗൂ​​രി​​ൽ​​നി​​ന്ന് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലേ​​ക്കാ​​യി​​രു​​ന്നു മാ​​ർ​​ച്ച് . ഹൗ​​റ​​യി​​ലെ മു​​ല്ലി​​ക്ക് ഘ​​ട്ടി​​ൽ മാ​​ർ​​ച്ച് പോ​​ലീ​​സ് ത​​ട​​ഞ്ഞു.


തു​​ട​​ർ​​ന്ന് പോ​​ലീ​​സി​​നു നേ​​ർ​​ക്കു ക​​ല്ലേ​​റു ന​​ട​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ക​​രെ പി​​രി​​ച്ചു​​വി​​ടാ​​ൻ പോ​​ലീ​​സ് ലാ​​ത്തി​​ച്ചാ​​ർ​​ജും ക​​ണ്ണീ​​ർ​​വാ​​ത​​ക പ്ര​​യോ​​ഗ​​വും ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.