നിർമല സീതാരാമന്‍റെ വാർത്താസമ്മേളനം റദ്ദാക്കി
നിർമല സീതാരാമന്‍റെ വാർത്താസമ്മേളനം റദ്ദാക്കി
Saturday, September 14, 2019 12:12 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി. സാ​ന്പ​ത്തി​ക മാ​ന്ദ്യം മ​റി​ക​ട​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ഇ​ന്നു പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.