ആറു മാസം വായ്പാപലിശ ഒഴിവാക്കണം: മന്ത്രി തോമസ് ഐസക്
ആറു മാസം വായ്പാപലിശ ഒഴിവാക്കണം:  മന്ത്രി തോമസ് ഐസക്
Sunday, September 15, 2019 12:43 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക മാ​ന്ദ്യം പ​രി​ഹ​രി​ക്കാ​ൻ ആ​റു മാ​സ​ത്തേ​ക്ക് വാ​യ്പാ​പ​ലി​ശ വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ ഉ​ത്തേ​ജ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സാ​ന്പ​ത്തി​ക മാ​ന്ദ്യ​മാ​ണ് പ​ണ​പ്പെ​രു​പ്പം കു​റ​യാ​ൻ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ 150 ദി​വ​സം തൊ​ഴി​ൽ ന​ൽ​കു​ക​യും കൂ​ലി​യി​ൽ 50 രൂ​പ​യു​ടെ വ​ർ​ധ​ന വ​രു​ത്തു​ക​യും വേ​ണ​ം. ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി വ്യാ​പി​പി​പ്പി​ക്ക​ണ മെന്നും തോ​മ​സ് ഐ​സ​ക് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.