ആന്ധ്ര ബോട്ടപകടം: മരണം 12 ആയി, 21 പേർക്കായി തെരച്ചിൽ തുടരുന്നു
ആന്ധ്ര ബോട്ടപകടം: മരണം 12 ആയി,  21 പേർക്കായി തെരച്ചിൽ തുടരുന്നു
Tuesday, September 17, 2019 12:31 AM IST
അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ ഗോ​​ദാ​​വ​​രി​​ ന​​ദി​​യി​​ൽ ബോ​​ട്ട് മു​​ങ്ങി മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 12 ആ​​യി. ഇ​​ന്ന​​ലെ രാ​​വി​​ലെ നാ​​ലു പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു. കാ​​ണാ​​താ​​യ 21 പേ​​ർ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്. നാ​​വി​​ക​​സേ​​ന, എ​​ൻ​​ഡി​​ആ​​ർ​​എ​​ഫ്, എ​​സ്ഡി​​ആ​​ർ​​എ​​ഫ് എ​​ന്നി​​വ​​യാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.