ഖന്ധേരി മുങ്ങിക്കപ്പൽ കമ്മീഷൻ ചെയ്യും
Wednesday, September 18, 2019 12:03 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യു​​​​ടെ ര​​​​ണ്ടാം സ്കോ​​​​ർ​​​​പീ​​​​ൻ ക്ലാ​​​​സ് മു​​​​ങ്ങി​​​​ക്ക​​​​പ്പ​​​​ൽ ഐ​​​​എ​​​​ൻ​​​​എ​​​​സ് ഖ​​​​ന്ധേ​​​​രി ഈ ​​​​മാ​​​​സം 28ന് ​​​​മും​​​​ബൈ​​​​യി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്യും. പി-17 ​​​​എ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ ഐ​​​​എ​​​​ൻ​​​​സ് നീ​​​​ല​​​​ഗി​​​​രി​​​​യു​​​​ടെ ലോം​​​​ഞ്ചിം​​​​ഗും ഒ​​​​രു വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി ഡ്രൈ​​​​ഡോ​​​​ക്കി​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ച​​​​ട​​​​ങ്ങി​​​​ൽ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ൽ ജി. ​​​​അ​​​​ശോ​​​​ക് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.