അമ്മയ്ക്കൊപ്പം ജന്മദിനം ആഘോഷിച്ച് മോദി
Wednesday, September 18, 2019 12:21 AM IST
ഗാ​​​ന്ധി​​​ന​​​ഗ​​​ർ: 69-ാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​മ്മ​​​യെ കാ​​​ണാ​​​നെ​​​ത്തി. ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​ലെ വീ​​​ട്ടി​​​ൽ അ​​​മ്മ ഹീ​​​രാ ബെ​​​ന്നി​​​നൊ​​​പ്പ​​​മാ​​​ണു മോ​​​ദി ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​ത​​​ന്നെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ​​​ത്തി​​​യ മോ​​​ദി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കെ​​​വാ​​​ദി​​​യ ചി​​​ത്ര​​​ശ​​​ല​​​ഭോ​​​ദ്യാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.