തളർച്ചയ്ക്കു സുപ്രീംകോടതി വഴിതുറന്നു: ഹരീഷ് സാൽവേ
തളർച്ചയ്ക്കു സുപ്രീംകോടതി  വഴിതുറന്നു: ഹരീഷ് സാൽവേ
Wednesday, September 18, 2019 12:32 AM IST
ന്യൂ​ഡ​ൽ​ഹി: 2ജി ​സ്പെ​ക്‌​ട്രം ലൈ​സ​ൻ​സു​ക​ൾ റ​ദ്ദാ​ക്കി​യ 2012 ലെ ​സു​പ്രീം​കോ​ട​തി വി​ധി​യാ​ണു രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക മു​ര​ടി​പ്പി​നു വ​ഴി​തെ​ളി​ച്ച ഒ​രു ഘ​ട​ക​മെ​ന്നു പ്ര​ഗ​ല്ഭ നി​യ​മ​ജ്ഞ​ൻ ഹ​രീ​ഷ് സാ​ൽ​വേ. സ​ർ​ക്കാ​ർ ന​ല്കി​യ ലൈ​സ​ൻ​സു​ക​ളി​ൽ വി​ശ്വ​സി​ച്ച് പ​ണം മു​ട​ക്കി​യ വി​ദേ​ശ ക​ന്പ​നി​ക​ളെ ഞെ​ട്ടി​ച്ച​താ​യി ആ ​വി​ധി എ​ന്നു സാ​ൽ​വേ “ദ ​ലീ​ഫ്‌​ലെ​റ്റ്’’ എ​ന്ന വെ​ബ്സൈ​റ്റി​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.