മോദിക്ക് വ്യോമപാത നിഷേധിച്ചതിനെതിരേ ഇന്ത്യ
Thursday, September 19, 2019 12:16 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ അ​​മേ​​രി​​ക്ക​​ൻ യാ​​ത്ര​​യ്ക്ക് വ്യോ​​മ​​പാ​​ത നി​​ഷേ​​ധി​​ച്ച പാ​​ക്കി​​സ്ഥാ​​ന്‍റെ ന​​ട​​പ​​ടി​​യെ നി​​ശി​​ത​​മാ​​യി വി​​മ​​ർ​​ശി​​ച്ച് ഇ​​ന്ത്യ. അ​​ന്ത​​രാ​​ഷ്‌​​ട്ര മ​​ര്യാ​​ദ പാ​​ക്കി​​സ്ഥാ​​ൻ പാ​​ലി​​ക്ക​​ണ​​മെ​​ന്നും തീ​​രു​​മാ​​ന​​ത്തി​​ന് വ്യാ​​ജ​​കാ​​ര​​ണ​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത് പാ​​ക്കി​​സ്ഥാ​​ൻ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നും വി​​ദേ​​ശ​​കാ​​ര്യ വ​​ക്താ​​വ് ര​​വീ​​ഷ്കു​​മാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.