ഡിഎംകെ പ്രതിഷേധം നീട്ടിവച്ചു
Thursday, September 19, 2019 12:36 AM IST
ചെ​​ന്നൈ: ഹി​​ന്ദി അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കു​​ന്ന​​തി​​നെ​​തി​​രേ ഡി​​എം​​കെ നാ​​ളെ സം​​സ്ഥാ​​ന​​വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്താ​​നി​​രു​​ന്ന പ്ര​​തി​​ഷേ​​ധം നീ​​ട്ടി​​വ​​ച്ചു. ഹി​​ന്ദി അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്ക​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞി​​ട്ടി​​ല്ലെ​​ന്ന കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണു ഡി​​എം​​കെ​​യു​​ടെ തീ​​രു​​മാ​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.