ചെറിയ കേസുകൾക്കു സിംഗിൾ ബെഞ്ച്
ചെറിയ കേസുകൾക്കു സിംഗിൾ ബെഞ്ച്
Saturday, September 21, 2019 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ജാ​മ്യാ​പേ​ക്ഷ​ക​ൾ അ​ട​ക്ക​മു​ള്ള ചെ​റി​യ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നാ​യി സു​പ്രീം കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് രൂ​പീ​ക​രി​ച്ചു. സു​പ്രീം കോ​ട​തി​യു​ടെ നി​യ​മ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് പു​തി​യ ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.