2021ൽ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കും
2021ൽ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കും
Sunday, September 22, 2019 12:56 AM IST
ഭു​​​വ​​​നേ​​​ശ്വ​​​ർ: ഇ​​​ന്ത്യ 2021 ഡി​​​സം​​​ബ​​​റി​​​ൽ മ​​​നു​​​ഷ്യ​​​നെ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തേ​​​ക്ക് അ​​​യ​​​യ്ക്കു​​​മെ​​​ന്ന് ഐ​​​എ​​​സ്ആ​​​ർ​​​ഒ ത​​​ല​​​വ​​​ൻ കെ.​​​ ശി​​​വ​​​ൻ. ഐ​​​ഐ​​​ടി ഭു​​​വ​​​നേ​​​ശ്വ​​​റി​​​ലെ എ​​​ട്ടാം കോ​​​ൺ​​​വെ​​​ക്കേ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​ന്ത്യ​​​യു​​​ടെ​​ത​​​ന്നെ റോ​​​ക്ക​​​റ്റി​​​ലാ​​​കും മ​​​നു​​​ഷ്യ​​​നെ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തേ​​​ക്ക് അ​​​യ​​​യ്ക്കു​​​ക. ഇ​​​തി​​​നാ​​​യു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.