തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
Thursday, October 10, 2019 12:34 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ബ്ലോ​​​​ക് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കൗ​​​​ൺ​​​​സി​​​​ൽ (ബി​​​​ഡി​​​​സി) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കോ​​ൺ​​ഗ്ര​​സ് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്കും. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കാ​​​​ൻ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്ന അ​​​​ലം​​​​ഭാ​​​​വ​​​​വും മു​​​​തി​​​​ർ​​​​ന്ന പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളെ ത​​​​ട​​​​വി​​​​ൽ വ​​​​യ്ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ തീ​​രു​​മാ​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.