രാജണ്ണ ഇഡിക്കു മുന്നിൽ ഹാജരായി
Thursday, October 10, 2019 12:34 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രാ​​​​യ പ​​​​ണ​​​​ത്ത​​​​ട്ടി​​​​പ്പ് കേ​​​​സി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക സ്റ്റേ​​​​റ്റ് അ​​​​പെ​​​​ക്സ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ബാ​​​​ങ്ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​എ​​​​ൻ. രാ​​​​ജ​​​​ണ്ണ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി.ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ പ​​​​ഞ്ച​​​​സാ​​​​ര ക​​​​ന്പ​​​​നി​​​​ക്കു ബാ​​​​ങ്ക് വ​​​​ൻ തു​​​​ക ന​​​​ൽ​​​​കി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ഇഡി ചോ​​​​ദ്യം ചെ​​​​യ്ത​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.