കാഷ്മീർ: രാഹുലും പവാറും നിലപാട് വ്യക്തമാക്കണമെന്ന് അമിത് ഷാ
Friday, October 11, 2019 12:03 AM IST
സം​​​ഗ്‌​​​ലി/​​​ഷോ​​​ലാ​​​പു​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ പ​​​ദ​​​വി റ​​ദ്ദാ​​ക്കി​​യ​​തി​​ൽ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യോ​​​ടും എ​​​ൻസി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​റി​​​നോ​​​ടും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​ആ​​വ​​ശ്യ​​പ്പെ​​ട്ടു. ​മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ സാം​​ഗ്‌ലി​​യി​​​ലും ഷോ​​ലാ​​​പു​​​രി​​​ലും ബി​​​ജെ​​​പി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഷാ. ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ​​​യും എ​​​ൻസി​​​പി​​​യു​​​ടെ​​​യും വോ​​​ട്ട് ബാ​​​ങ്ക് രാ​​​ഷ് ട്രീ​​​യ​​​ത്തെ ഷാ ​​​കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.


ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 370 പി​​​ൻ​​​വ​​​ലി​​​ച്ച ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ത്യ​​​യെ ഒ​​​ന്നി​​​പ്പി​​​ക്കു​​​ക​​യെ​​​ന്ന വ​​​ലി​​​യ കാ​​​ര്യം ചെ​​​യ്തു​​​വെ​​​ന്ന് അ​​മി​​ത് ഷാ ​​പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.