അപകീർത്തിക്കേസിൽ രാഹുൽഗാന്ധി കോടതിയിൽ ഹാജരായി
അപകീർത്തിക്കേസിൽ രാഹുൽഗാന്ധി കോടതിയിൽ ഹാജരായി
Friday, October 11, 2019 12:03 AM IST
സൂ​​​റ​​​ത്ത്: ​​​കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഇ​​​ന്ന​​​ലെ അ​​​പ​​​കീ​​​ർ​​​ത്തി​​​ക്കേ​​​സി​​​ൽ ഗു​​ജ​​റാ​​ത്ത് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി. ക​​​ള്ള​​​ന്മാ​​​ർ​​​ക്കെ​​​ല്ലാം മോ​​​ദി​​​യു​​​ടെ പേ​​​രാ​​​ണെ​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ലെ​​​ടു​​​ത്ത കേ​​​സി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​ത്ത് ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലാ​​​ണു ഹാ​​​ജ​​​രാ​​​യ​​​ത്.

കു​​​റ്റം നി​​​ഷേ​​​ധി​​​ച്ച രാ​​​ഹു​​​ൽ ഇ​​​നി കോ​​​ട​​​തി​​​യി​​​ൽ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​ൽ കോ​​​ട​​​തി പി​​​ന്നീ​​​ട് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.


സൂ​​​റ​​​ത്ത് വെ​​​സ്റ്റി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ജെ​​​പി നി​​​യ​​​മ​​​സ​​​ഭാം​​​ഗം പു​​​ർ​​​നേ​​​ഷ് മോ​​​ദി​​​യാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ.
രാ​​​ഹു​​​ലി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം മോ​​​ദി സ​​​മു​​​ദാ​​​യ​​​ത്തെ മൊ​​​ത്തം ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്ന് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.