ഇന്ത്യൻ സംഘത്തെ വി. മുരളീധരൻ നയിക്കും
Saturday, October 12, 2019 12:32 AM IST
ന്യൂ​ഡ​ൽ​ഹി: വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ ഒൗ​ദ്യോ​ഗി​ക പ്ര​തി​നി​ധി​സം​ഘം ഇ​ന്നു വ​ത്തി​ക്കാ​നി​ലേ​ക്കു പു​റ​പ്പെ​ടും. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ കേ​ന്ദ്ര​സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. മേ​ഘാ​ല​യ​ത്തി​ൽ നി​ന്നു​ള്ള മ​ന്ത്രി​യും സം​ഘ​ത്തി​ലു​ണ്ട്. മ​റ്റു​ള്ള​വ​രു​ടെ പേ​രു​വി​വ​രം അ​റി​വാ​യി​ട്ടി​ല്ല. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യും വ​ത്തി​ക്കാ​ന്‍റെ വി​ദേ​ശ​കാ​ര്യ ചു​മ​ത​ല​യു​ള്ള ക​ർ​ദി​നാ​ളു​മാ​യും സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.