മുംബൈയിൽ അഞ്ചു നില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു
Monday, October 14, 2019 12:07 AM IST
മും​​​ബൈ: തെ​​​ക്ക​​​ൻ മും​​​ബൈ​​​യി​​​ലെ വാ​​​ണി​​​ജ്യ കെ​​​ട്ടി​​​ട​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ യു​​​വാ​​​വ് മ​​​രി​​​ച്ചു. ഉ​​​ത്തം​​​കു​​​മാ​​​ർ(22) ആ​​​ണു മ​​​രി​​​ച്ച​​​ത്. ആ​​​റു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.
ഗ്രാ​​​ന്‍റ് റോ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ അ​​​ഞ്ചു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​നാ​​​ണു തീ​​​പി​​​ടി​​​ച്ച​​​ത്. പ​​​ത്തു പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.