കാഷ്മീരിൽ ഭീകരർ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തി
Tuesday, October 15, 2019 1:01 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ഭീ​​ക​​ര​​ർ‌ രാ​​ജ​​സ്ഥാ​​നി​​ൽ​​നി​​ന്നു​​ള്ള ട്ര​​ക്കി​​ന്‍റെ ഡ്രൈ​​വ​​റെ വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. പാ​​ക്കി​​സ്ഥാ​​ൻ പൗ​​ര​​ൻ അ​​ട​​ക്കം ര​​ണ്ടു ഭീ​​ക​​ര​​രാ​​ണ് ട്ര​​ക്ക് ഡ്രൈ​​വ​​ർ ഷ​​രീ​​ഫ് ഖാ​​നെ വെ​​ടി​​വ​​ച്ചു കൊ​​ന്ന​​ത്. ഒ​​രു തോ​​ട്ടം ഉ​​ട​​മ​​യെ ഭീ​​ക​​ര​​ർ മ​​ർ​​ദി​​ച്ചു. ഷി​​ർ​​മ​​ൽ ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.