പാക് ഷെല്ലിംഗ്; യുവതി മരിച്ചു
Wednesday, October 16, 2019 12:19 AM IST
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പം ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പാ​​​ക് സൈ​​​ന്യം ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വ​​​തി മ​​​രി​​​ച്ചു. നൂ​​​ന ബ​​​ന്ദി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഷ​​​മീ​​​മ അ​​​ക്‌​​​ത​​​ർ(24) ആ​​​ണു മ​​​രി​​​ച്ച​​​ത്. പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ലെ ഷാ​​​പു​​​ർ സെ​​​ക്ട​​​റി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണു ഷ​​​മീ​​​മ മ​​​രി​​​ച്ച​​​ത്.


ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ച്ച പാ​​​ക് ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു പോ​​​ത്തു​​​ക​​​ളും ച​​​ത്തു. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.