കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബയ്ക്കു നേരേ മഷിയേറ്
Wednesday, October 16, 2019 12:19 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ പാ​​റ്റ്ന​​യി​​ൽ കേ​​ന്ദ്ര​​മ​​ന്ത്രി അ​​ശ്വി​​നി​​കു​​മാ​​ർ ചൗ​​ബ​​യ്ക്കു നേ​​ർ​​ക്ക് മ​​ഷി​​യേ​​റ്. പാ​​റ്റ്ന മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്ത​​വേ​​യാ​​യി​​രു​​ന്നു മ​​ന്ത്രി​​ക്കു നേ​​രേ മ​​ഷി​​യേ​​റു​​ണ്ടാ​​യ​​ത്. വാ​​ഹ​​ന​​ത്തി​​ലേ​​ക്ക് ക​​യ​​റാ​​ൻ ഒ​​രു​​ങ്ങ​​വേ രാ​​ഷ്‌​​ട്രീ​​യ നേ​​താ​​വ് പ​​പ്പു യാ​​ദ​​വി​​ന്‍റെ അ​​നു​​യാ​​യി ആ​​ണു മ​​ഷി​​യേ​​റ് ന​​ട​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.