ആന്ധ്രപ്രദേശിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി
Wednesday, October 16, 2019 12:58 AM IST
കാ​​ക്കി​​ന​​ഡ: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നെ അ​​ക്ര​​മി​​സം​​ഘം കു​​ത്തി​​ക്കൊ​​ന്നു. തെ​​ലു​​ങ്കു ദി​​ന​​പ​​ത്ര​​മാ​​യ ആ​​ന്ധ്ര ജ്യോ​​തി​​യു​​ടെ റി​​പ്പോ​​ർ​​ട്ട​​ർ കാ​​ത്ത സ​​ത്യ​​നാ​​രാ​​യ​​ണ​​യാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ടു​​നി റൂ​​റ​​ൽ മ​​ണ്ഡ​​ലി​​ലെ സൗ​​ത്ത് അ​​ണ്ണാ​​വ​​ര​​ത്ത് ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ടോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.