ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി
Thursday, October 17, 2019 1:37 AM IST
അ​​​ലി​​​ഗ​​​ഡ്: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ പ്രാ​​​ദേ​​​ശി​​​ക കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വി​​​നെ അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. മു​​​ഹ​​​മ്മ​​​ദ് ഫാ​​​റൂ​​​ഖ് ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ അ​​​ലി​​​ഗ​​​ഡി​​​ലെ ഷം​​​ഷാ​​​ദ് മാ​​​ർ​​​ക്ക​​​റ്റി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഫാ​​​റു​​​ഖി​​​ന്‍റെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭൂ​​​മി ഇ​​​ട​​​പാ​​​ടി​​​ലെ ത​​​ർ​​​ക്ക​​​മാ​​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.