റാലിക്കിടെ ശിവസേന എംപിക്ക് കുത്തേറ്റു
റാലിക്കിടെ ശിവസേന എംപിക്ക് കുത്തേറ്റു
Thursday, October 17, 2019 1:38 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​ക്കി​​ടെ ഉ​​സ്മാ​​നാ​​ബാ​​ദ് എം​​പി​​യും ശി​​വ​​സേ​​ന നേ​​താ​​വു​​മാ​​യ ഓം​​രാ​​ജെ നിം​​ബാ​​ൽ​​ക്ക​​റി​​നു കു​​ത്തേ​​റ്റു. ഉ​​സ്മാ​​നാ​​ബാ​​ദി​​ലെ പ​​ഡോ​​ളി നാ​​യ്ഗാ​​വ് ഗ്രാ​​മ​​ത്തി​​ലെ റാ​​ലി​​ക്കി​​ടെ​​യാ​​യി​​രു​​ന്ന നിം​​ബാ​​ൽ​​ക്ക​​റി​​നു കു​​ത്തേ​​റ്റ​​ത്. സം​​ഭ​​വ​​ശേ​​ഷം ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി​​ക്കാ​​യി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി.

എം​​പി​​ക്ക് ഹ​​സ്ത​​ദാ​​നം ന​​ട​​ത്താ​​നെ​​ന്ന പേ​​രി​​ലെ​​ത്തി​​യ അ​​ക്ര​​മി ക​​ത്തി​​യെ​​ടു​​ത്ത് കു​​ത്തു​​ക​​യാ​​യി​​രു​​ന്നു. കൈ​​യി​​ലാ​​ണ് നിം​​ബാ​​ൽ​​ക്ക​​റി​​നു കു​​ത്തേ​​റ്റ​​ത്. റി​​സ്റ്റ് വാ​​ച്ച് ഉ​​ണ്ടാ​​യി​​രു​​ന്ന​​തു​​കൊ​​ണ്ട് പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യി​​ല്ലെ​​ന്ന് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു. ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലാ​​ത്ത​​തു​​കൊ​​ണ്ട് നിം​​ബാ​​ൽ​​ക്ക​​റെ ഡി​​സ്ചാ​​ർ​​ജ് ചെ​​യ്തു.


ഓം​​രാ​​ജെ​​യു​​ടെ പി​​താ​​വും കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ പ​​വ​​ൻ​​രാ​​ജെ നിം​​ബാ​​ൽ​​ക്ക​​റെ 2006 ജൂ​​ൺ മൂ​​ന്നി​​ന് മും​​ബൈ-​​പൂ​​ന എ​​ക്സ്പ്ര​​സ് ഹൈ​​വേ​​യി​​ൽ​​വ​​ച്ച് വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. മു​​ൻ ലോ​​ക്സ​​ഭാം​​ഗം പ​​ദം​​സിം​​ഗ് പാ​​ട്ടീ​​ലി​​ലാ​​യി​​രു​​ന്നു കേ​​സി​​ലെ മു​​ഖ്യ​​ പ്ര​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.