തെക്കൻ കാഷ്മീരിൽ മൂന്നു ഭീകരരെ വധിച്ചു
തെക്കൻ കാഷ്മീരിൽ മൂന്നു ഭീകരരെ വധിച്ചു
Thursday, October 17, 2019 1:38 AM IST
ശ്രീ​​​ന​​​ഗ​​​ർ: തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ൽ മൂ​​​ന്നു ഭീ​​​ക​​​ര​​​രെ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. അ​​​ന​​​ന്ത്നാ​​​ഗ് ജി​​​ല്ല​​​യി​​​ലെ പ​​​സ​​​ൽ​​​പോ​​​റ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ന​​​സീ​​​ർ ഗു​​​ൽ​​​സാ​​​ർ ച​​​ദ്രൂ, സാ​​​ഹി​​​ദ് അ​​​ഹ​​​മ്മ​​​ഗ് ലോ​​​ൺ ആ​​​ഖ്വി​​​ക് അ​​​ഹ​​​മ്മ​​​ദ് ഹ​​​ജാം എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ന​​​സീ​​​ർ ഗു​​​ൽ​​​സാ​​​ർ ച​​​ദ്രൂ 2018 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ല​​​ഷ്ക​​​ർ-​​​ഇ-​​​തൊ​​​യ്ബ​​​യി​​​ൽ ചേ​​​ർ​​​ന്ന​​​യാ​​​ളാ​​​ണ്. മ​​​റ്റു ര​​​ണ്ടു​​​പേ​​​ർ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​ണു ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.