ജെഎംബി ഭീകരൻ ആസാമിൽ പിടിയിൽ
Friday, October 18, 2019 12:11 AM IST
ഗോ​​​​​ഹ​​​​​ട്ടി: ജ​​​​​മാ​​​​​ത്തു​​​​​ൾ മു​​​​​ജാ​​​​​ഹി​​​​​ദീ​​​​​ൻ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് (ജെ​​​​​എം​​​​​ബി) ഭീ​​​​​ക​​​​​ര​​​​​ൻ ആ​​​​​സാ​​​​​മി​​​​​ൽ പി​​​​​ടി​​​​​യി​​​​​ലാ​​​​​യി. അ​​​​​സ​​​​​ർ അ​​​​​ലി​​​​​യെ ബാ​​​​​ർ​​​​​പേ​​​​​ത പോ​​​​​ലീ​​​​​സാ​​​​​ണ് ചൊ​​​​​വ്വാ​​​​​ഴ്ച അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി​​​​​യ ഇ​​​​​യാ​​​​​ളെ പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ വി​​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.