മുൻ വിസിയുടെ കൊലപാതകം: വൈസ്ചാൻസലർ ഉൾപ്പെടെ ആറുപേർ പിടി‌യിൽ
Friday, October 18, 2019 12:45 AM IST
ബം​​​​​​ഗ​​​​​​ളൂ​​​​​​രു: അ​​​​​​ല‌​​​​​​യ​​​​​​ൻ​​​​​​സ് യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി മു​​​​​​ൻ വൈ​​​​​​സ്ചാ​​​​​​ൻ​​​​​​സ​​​​​​ല​​റെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്ന കേ​​​​​സി​​​​​ൽ ‌‍‍‍ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ വൈ​​​​​​സ്ചാ​​​​​​ൻ​​​​​​സ​​​​​​ല​​​​​​ർ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ആ​​​​​​റു​​​​​​പേ​​​​​​ർ പി​​​​​​ടി​​​​​​യി​​​​​​ൽ. അ​​​​​ല​​​​​യ​​​​​ൻ​​​​​സ് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല വൈ​​​​​സ്ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ സു​​​​​ധീ​​​​​ർ അ​​​​​ൻ​​​​​ഗു​​​​​ർ, സ​​​​​ഹാ​​​​​യി സു​​​​​രാ​​​​​ജ് സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​രും മ​​​​​റ്റു നാ​​​​​ലു​​​​​പേ​​​​​രു​​​​​മാ​​​​​ണു പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.