അഭിജിത് ബാനർജിക്ക് ഇടതു ചായ്‌വ്: പിയൂഷ് ഗോയൽ
Saturday, October 19, 2019 12:13 AM IST
പൂ​ന: നൊ​ബേ​ൽ ജേ​താ​വാ​യ സാ​ന്പ​ത്തി​ക ശാ​സ്‌​ത്ര​ജ്ഞ​ൻ‌ അ​ഭി​ജി​ത് ബാ​ന​ർ​ജി ഇ​ട​തു ചാ​യ്‌​വു​ള്ള​യാ​ളാ​ണെ​ന്നു കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.