പെഹ്‌ലു ഖാൻ കേസ്: രാജസ്ഥാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു
Saturday, October 19, 2019 12:13 AM IST
ജ​​യ്പു​​ർ: പെ​​ഹ്‌​​ലു ഖാ​​ൻ വ​​ധ​​ക്കേ​​സ് ആ​​റു പ്ര​​തി​​ക​​ളെ​​യും വെ​​റു​​തെ വി​​ട്ട ആ​​ൾ​​വാ​​ർ കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ​​തി​​രേ രാ​​ജ​​സ്ഥാ​​ൻ സ​​ർ​​ക്കാ​​ർ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. പ​​ശു​​സം​​ര​​ക്ഷ​​ക​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണു പെ​​ഹ്‌​​ലു ഖാ​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ജ​​യ്പു​​രി​​ൽ‌​​നി​​ന്നു പ​​ശു​​ക്ക​​ളു​​മാ​​യി ഹ​​രി​​യാ​​ന​​യി​​ലേ​​ക്കു പോ​​ക​​വേ 2017 ഏ​​പ്രി​​ൽ ഒ​​ന്നി​​നാ​​യി​​രു​​ന്നു പെ​​ഹ്‌​​ലു ഖാ​​നും മ​​ക്ക​​ളും ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്. ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ ഏ​​പ്രി​​ൽ മൂ​​ന്നി​​നു പെ​​ഹ്‌​​ലു ഖാ​​ൻ മ​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.