അയോധ്യ: റിപ്പോർട്ട് ചോർന്നതിനെതിരേ മുസ്‌ലിം സംഘടനകൾ
Saturday, October 19, 2019 12:13 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ കേ​സി​ൽ മ​ധ്യ​സ്ഥസ​മി​തി ത​യാ​റാ​ക്കി​യ ഒ​ത്തു​തീ​ർ​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ ചോ​ർ​ന്ന​തി​നെ​തി​രേ മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ.

മ​ധ്യ​സ്ഥ സ​മി​തി​യു​ടെ ന​ട​പ​ടി​ക​ളും ശി​പാ​ർ​ശ​ക​ളും തി​ക​ച്ചും ര​ഹ​സ്യ​മാ​യി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. മ​ധ്യ​സ്ഥ​സ​മി​തി​യു​ടെ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രോ അ​ല്ലെ​ങ്കി​ൽ സ​മി​തി അം​ഗ​ങ്ങ​ൾ ത​ന്നെ​യോ ഈ ​ഉ​ത്ത​ര​വ് ലം​ഘി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്ത​ണം.

കേ​സി​ലെ അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന സ​മ​യ​വും പ്ര​ധാ​ന​മാ​ണ്.

മ​ധ്യ​സ്ഥസ​മി​തി​യി​ൽ അം​ഗ​മാ​യ അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​രാം പ​ഞ്ചു​വി​ന്‍റെ പേ​രെ​ടു​ത്തു പ​റ​യാ​തെ​യാ​ണ് മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ ഇ​ക്കാ​ര്യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.