ടിഎസ്ആർടിസി സമരം 17 ദിവസം പിന്നിട്ടു
Monday, October 21, 2019 10:10 PM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്കാ​​​​ന സ്റ്റേ​​​​റ്റ് റോ​​​​ഡ് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ (ടി​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി)​ സ​​​​മ​​​​രം 17-ാം പി​​ന്നി​​ട്ട​​തോ​​ടെ യാ​​​​ത്ര​​​​ക്കാ​​ർ കൂ​​​​ടു​​​​ത​​​​ൽ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​യി. വി​​​​വി​​​​ധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചാ​​ണ് ജോ​​​​ലി​​​​ക്കാ​​​​ർ ന ​​അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല സ​​​​മ​​​​രം ന​​ട​​ത്തു​​ന്ന​​​ത്. കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നെ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റു​​​​മാ​​​​യി ല​​​​യി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യം. സ​​​​മ​​​​ര​​​​ത്തി​​​​നി​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സൗ​​​​ക​​​​ര്യ​​​​ത്തി​​​​നാ​​​​യി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളൊ​​​​ന്നും വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.