നുഴഞ്ഞുകയറ്റം നിർത്തിയില്ലെങ്കിൽ ചുട്ട മറുപടി: രാജ്നാഥ് സിംഗ്
നുഴഞ്ഞുകയറ്റം നിർത്തിയില്ലെങ്കിൽ ചുട്ട മറുപടി:  രാജ്നാഥ് സിംഗ്
Monday, October 21, 2019 11:16 PM IST
ലേ: ​​​നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ക്കാ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​ൻ സേ​​​ന ചു​​​ട്ട​​​മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യെ​​​ന്നും നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ അ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രു​​​മെ​​​ന്നും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ്. കി​​​ഴ​​​ക്ക​​​ൻ ല​​​ഡാ​​​ക്കി​​​ലെ ഷൈ​​​യോ​​​ക് ന​​​ദി​​​ക്കു കു​​​റു​​​കെ​​​യു​​​ള്ള പാ​​​ല​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്ത്യ​​​ൻ ഭാ​​​ഗ​​​ത്തു​​​നി​​​ന്നും ഇ​​​തു​​​വ​​​രെ ആ​​​ദ്യം വെ​​​ടി​​​യു​​​തി​​​ർ​​​ത്തി​​​ട്ടി​​​ല്ല. ഭീ​​​ക​​​ര​​​രെ പി​​​ന്തു​​​ണ​​​യ്ക്കു​​​ക​​​വ​​​ഴി മ​​​റു​​​ഭാ​​​ഗ​​​ത്ത് നി​​​ന്ന് ഇ​​​ന്ത്യ​​​യു​​​ടെ ഐ​​​ക്യ​​​ത്തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നും അ​​​സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​നും ശ്ര​​​മം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ഇ​​​തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കും-​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 1400 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലാ​​​ണ് പാ​​​ലം. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള പാ​​​ലം എ​​​ന്ന ബ​​​ഹു​​​മ​​​തി ഇ​​​തോ​​​ടെ പാ​​​ല​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.