"ഏറ്റവും സത്യസന്ധനായ മനുഷ്യൻ' ബിജെപി സ്ഥാനാർഥിയുടെ വിവാദവീഡിയോ; രാഹുലിന്‍റെ പരിഹാസം
Monday, October 21, 2019 11:16 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷീ​​​​​നു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ഹ​​​​​രി​​​​​യാ​​​​​ന​​​​​യി​​​​​ലെ ബി​​​​​ജെ​​​​​പി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ വീ​​​​​ഡി​​​​​യോ​​​​​യി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം. ബി​​​​​ജെ​​​​​പി​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും സ​​​​​ത്യ​​​​​സ​​​​​ന്ധ​​​​​നാ​​​​​യ മ​​​​​നു​​​​​ഷ്യ​​​​​ൻ- സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ക്കു​​​​​ന്ന വീ​​​​​ഡി​​​​​യോ​​​​​യ്ക്കൊ​​​​​പ്പം രാ​​​​​ഹു​​​​​ൽ ട്വീ​​​​​റ്റ് ചെ​​​​​യ്തു.


​​​​വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നി​​​​ലെ ഏ​​​​തു ബ​​​​ട്ട​​​​ൺ അ​​​​മ​​​​ർ​​​​ത്തി​​​​യാ​​​​ലും വോ​​​​ട്ട് ബി​​​​ജെ​​​​പി​​​​ക്കു ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യ ബ​​​​ക്ഷി​​​​ഷ് സിം​​​​ഗ് വി​​​​ർ​​​​ക് പ​​​​റ​​​​യു​​​​ന്ന വീ​​​​ഡി​​​​യോ​​​​യാ​​​​ണ് രാ​​​​ഹു​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.