മഹാരാഷ്‌ട്ര, ഹരിയാന ഫലം ഇന്ന്
Thursday, October 24, 2019 12:06 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ഹ​​​​രി​​​​യാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലങ്ങൾ ഇ​​​​ന്ന​​​​റി​​​​യാം. രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ 288 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ൽ 90 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​ണു തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ബി​​​​ജെ​​​​പി-​​​​ശി​​​​വ​​​​സേ​​​​ന സ​​​​ഖ്യം അ​​​​ധി​​​​കാ​​​​രം നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് എ​​​​ക്സി​​​​റ്റ് പോ​​​​ൾ പ്ര​​​​വ​​​​ച​​​​നം. കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​എ​​​​ൻ​​​​സി​​​​പി സ​​​​ഖ്യ​​​​ത്തി​​​​ന് 2014ലെ ​​​​സീ​​​​റ്റു​​​​പോ​​​​ലും നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നാ​​​​വി​​​​ല്ലെ​​​​ന്നാ​​​​ണു പ്ര​​​​വ​​​​ച​​​​നം. ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ൽ ബി​​​​ജെ​​​​പി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് എ​​​​ക്സി​​​​റ്റ് പോ​​​​ൾ പ്ര​​​​വ​​​​ച​​​​നം. എ​​​​ന്നാ​​​​ൽ തൂ​​​​ക്കു​​​​സ​​​​ഭ​​​​യാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​ന്ത്യ ടു​​​​ഡേ-​​​​ആ​​​​ക്സി​​​​സ് മൈ ​​​​ഇ​​​​ന്ത്യ പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്നു.


18 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 51 നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​വും ഇ​​ന്നു പ്ര​​ഖ്യാ​​പി​​ക്കും. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ സ​​ത്താ​​റ, ബി​​ഹാ​​റി​​ലെ സ​​മ​​സ്തി​​പു​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​വും ഇ​​ന്ന​​റി​​യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.