ബിജെപിയിൽ ചേരില്ല, എന്നെ കാവിവത്കരിക്കാൻ ശ്രമം-രജനീകാന്ത്
Saturday, November 9, 2019 12:36 AM IST
ചെ​​​​ന്നൈ: പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​രാ​​​​ൻ ബി​​​​ജെ​​​​പി ത​​​​ന്നെ ക്ഷ​​​​ണി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു ത​​​​മി​​​​ഴ് സൂ​​​​പ്പ​​​​ർ​​​​സ്റ്റാ​​​​ർ ര​​​​ജ​​​​നീ​​​​കാ​​​​ന്ത്. എ​​​​ന്നാ​​​​ൽ, ത​​​​ന്നെ കാ​​​​വി​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​ൻ ഏ​​​​താ​​​​നും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും ചി​​​​ല​​​​യാ​​​​ളു​​​​ക​​​​ളും ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു ര​​​​ജ​​​​നീ​​​​കാ​​​​ന്ത് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ന​​​​ലെ ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ര​​​​ണ്ടു ത​​​​വ​​​​യാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ക​​​​ണ്ട​​​​ത്. മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വ് പൊ​​​​ൻ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നു​​​​മാ​​​​യി ഈ​​​​യി​​​​ടെ ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ​​​​ക്കു​​​​റി​​​​ച്ച് ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ൾ, ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​രാ​​​​ൻ ആ​​​​രും ക്ഷ​​​​ണി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ര​​​​ജ​​​​നീ​​​​കാ​​​​ന്ത് പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.