ശിവസേന എൻഡിഎ വിടണമെന്ന് എ​​​​ൻ​​​​സി​​​​പി
Monday, November 11, 2019 12:48 AM IST
മും ​​​​​​​​​​ബൈ:ശി​​​വ​​​സേ​​​ന എ​​​ൻ​​​ഡി​​​എ വി​​​ടു​​​ക​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു ശി​​​വ​​​സേ​​​ന മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്താ​​​ലേ സ​​​ർ​​​ക്കാ​​​രി​​​നു പി​​​ന്തു​​​ണ ന​​​ല്കു​​​ന്ന കാ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ക​​​യു​​​ള്ളു​​​വെ​​​ന്ന് എ​​​ൻ​​​സി​​​പി മു​​​ഖ്യ വ​​​ക്താ​​​വ് ന​​​വാ​​​ബ് മാ​​​ലി​​​ക്. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ഭ​​​ര​​​ണം ഞ​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ല. ശി​​​വ​​​സേ​​​ന​​​യി​​​ൽ​​​നി​​​ന്നു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളൊ​​​ന്നും വ​​​ന്നി​​​ട്ടി​​​ല്ല-​​​ന​​​വാ​​​ബ് മാ​​​ലി​​​ക് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ശി​​​​​വ​​​​​സേ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി അ​​​​​ര​​​​​വി​​​​​ന്ദ് സാ​​​​​വ​​​​​ന്ത് രാ​​​​​ജി​​​​​സ​​​​​ന്ന​​​​​ദ്ധ​​​​​ത അ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ‌​​​​​ട്ടു​​​​​ണ്ട്. സൗ​​​ത്ത് മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ സാ​​​വ​​​ന്ത് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ഏ​​​ക ശി​​​വ​​​സേ​​​നാ പ്ര​​​തി​​​നി​​​ധിയാണ്.


ക​​​​​​​​​​ക്ഷി​​​​​​​​​​നി​​​​​​​​​​ല

ആ​​​​​​​​​​കെ സീ​​​​​​​​​​റ്റ് -288, ബി​​​​​​​​​​ജെ​​​​​​​​​​പി-105, ശി​​​​​​​​​​വ​​​​​​​​​​സേ​​​​​​​​​​ന-56, എ​​​​​​​​​​ൻ​​​​​​​​​​സി​​​​​​​​​​പി-54, കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ്-44, മ​​​​​​​​​​റ്റു ക​​​​​​​​​​ക്ഷി​​​​​​​​​​ക​​​​​​​​​​ൾ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.