ഉത്തരാഖണ്ഡിൽ ഭൂചലനം
Tuesday, November 12, 2019 11:59 PM IST
ഡെ​​​റാ​​​ഡൂ​​​ൺ: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.5 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം പി​​​ത്തോ​​​ർ​​​ഗ​​​ഡ്, അ​​​ൽ​​​മോ​​​റ, ച​​​ന്പാ​​​വ​​​ത്, ബാ​​​ഗേ​​​ശ്വ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ആ​​​ള​​​പാ​​​യ​​​മോ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.