മുൻ ജാർഖണ്ഡ് പിസിസി അധ്യക്ഷൻ എജെഎസ്‌യുവിൽ
Friday, November 15, 2019 12:56 AM IST
റാ​​​ഞ്ചി: മു​​​ൻ ജാ​​​ർ​​​ഖ​​​ണ്ഡ് പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​ദീ​​​പ്കു​​​മാ​​​ർ ബാ​​​ൽ​​​മു​​​ചു കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ച് എ​​​ജെ​​​എ​​​സ്‌​​​യു​​​വി​​​ൽ ചേ​​​ർ​​​ന്നു. ഏ​​​താ​​​നും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കോ​​​ൺ​​​ഗ്ര​​​സി​​​ൽ താ​​​ൻ അ​​​വ​​​ഗ​​​ണ​​​ന നേ​​​രി​​​ടു​​​ക​​​യാ​​​ണെ​​​ന്ന് ബാ​​​ൽ​​​മു​​​ചു പ​​​റ​​​ഞ്ഞു. ഘ​​​ട്ട്സി​​​ല​​​യി​​​ൽ​​​നി​​​ന്നു മൂ​​​ന്നു ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.