ബംഗാളിൽ കേന്ദ്രമന്ത്രി ദേബശ്രീ ചൗധരിക്കെതിരേയും പ്രതിഷേധം
Saturday, November 16, 2019 12:50 AM IST
ഗൊ​​​​സാ​​​​ബ (പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ): ബു​​​​ൾ​​​​ബു​​​​ൾ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ത​​​​ക​​​​ർ​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ദേ​​​​ബ​​​​ശ്രീ ചൗ​​​​ധ​​​​രി​​​​യെ ഗ്രാ​​​​മീ​​​​ണ​​​​ർ ത​​​​ട​​​​ഞ്ഞു. പ്ര​​​​ധാ​​​​നമ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ദേ​​​​ബ​​​​ശ്രീ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ബാ​​​​ധ്യ​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​ച്ച​​​​ത്. സൗ​​​​ത്ത് 24 പ​​​​ർ​​​​ഗ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ ഗൊ​​​​സാ​​​​ബ​​​​യി​​​​ലാ​​​​ണ് മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.