അഗ്നി -രണ്ട് രാത്രികാല പരീക്ഷണം വിജയം
Sunday, November 17, 2019 1:00 AM IST
ബാ​​ല​​സോ​​ർ(​​ഒ​​ഡീ​​ഷ): ഇ​​ന്ത്യ ത​​ദ്ദേ​​ശീ​​യ​​മാ​​യി വി​​ക​​സി​​പ്പി​​ച്ച അ​​ഗ്നി -ര​​ണ്ട് മ​​ധ്യ​​ദൂ​​ര ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലി​​ന്‍റെ രാ​​ത്രി​​കാ​​ല പ​​രീ​​ക്ഷ​​ണം വി​​ജ​​യം. ഒ​​ഡീ​​ഷ​​യി​​ലെ അ​​ബ്ദു​​ൾ ക​​ലാം ദ്വീ​​പി​​ലാ​​യി​​രു​​ന്നു പ​​രീ​​ക്ഷ​​ണ വി​​ക്ഷേ​​പ​​ണം ന​​ട​​ന്ന​​ത്. 2000 കി​​ലോ​​മീ​​റ്റ​​ർ പ്ര​​ഹ​​ര​​പ​​രി​​ധി​​യു​​ള്ള മി​​സൈ​​ലി​​ന് 1000 കി​​ലോ പേ​​ലോ​​ഡ് വ​​ഹി​​ക്കാ​​നാ​​കും. 20 മീ​​റ്റ​​ർ നീ​​ള​​മു​​ള്ള മി​​സൈ​​ലി​​ന് 17 ട​​ണ്ണാ​​ണു ഭാ​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.