കർണാടക എംഎൽഎക്ക് കല്യാണവേദിയിൽ കുത്തേറ്റു
Monday, November 18, 2019 11:26 PM IST
ബം​​​ഗ​​​ളൂ​​​രു: കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​യും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മു​​​ൻ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ത​​​ൻ​​​വീ​​​ർ സേഠിനെ ക​​​ല്യാ​​​ണ​​​വേ​​​ദി​​​യി​​​ൽ​​​വ​​​ച്ച് യു​​​വാ​​​വ് ആ​​​ക്ര​​​മി​​​ച്ചു. മൈ​​​സു​​​രു​​​വി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഫ​​​ർ​​​ഹാ​​​ൻ പാ​​​ഷ എ​​​ന്ന 25 കാ​​​ര​​​നാ​​​ണു ന​​​ര​​​സിം​​​ഹ​​​രാ​​​ജ മ​​​ണ്ഡ​​​ലം എം​​​എ​​​ൽ​​​എ​​​യാ​​​യ ത​​​ൻ​​​വീ​​​ർ സ​​​യ്തി​​​നെ ക​​​ത്തി​​​കൊ​​​ണ്ട് ആ​​​ക്ര​​​മി​​​ച്ച​​​ത്. ക​​​ല്യാ​​​ണ​​​വേ​​​ദി​​​യി​​​ൽ എ​​​ത്തി​​​യ എം​​​എ​​​ൽ​​​എ​​​യെ കു​​​ത്തി​​​യ​​​ശേ​​​ഷം യു​​​വാ​​​വ് ര​​​ക്ഷ​​​പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ങ്കി​​​ലും നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.