ക്വാഡ് രാജ്യങ്ങൾക്കായി ഇന്ത്യയിൽ ഭീകരവിരുദ്ധ അഭ്യാസം
Tuesday, November 19, 2019 11:36 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക്വാ​​​ഡ് കൂ​​​ട്ടാ​​​യ്മ​​​യി​​​ലെ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​ൻ​​ഐ​​എ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ അ​​​ഭ്യാ​​​സം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ പ്ര​​​ധാ​​​ന ശ​​​ക്തി​​​ക​​​ളാ​​​യ യു​​​എ​​​സ്, ഓ​​​സ്ട്രേ​​​ലി​​​യ, ജ​​​പ്പാ​​​ൻ, ഇ​​​ന്ത്യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് ക്വാ​​​ഡി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ. ഡ​​ൽ​​ഹി​​യി​​ലെ എ​​ൻ​​ഐ​​എ ആ​​സ്ഥാ​​ന​​ത്ത് 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് അ​​​ഭ്യാ​​​സം ന​​​ട​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.