കാർട്ടോസാറ്റ്- മൂന്ന് തിങ്കളാഴ്ച വിക്ഷേപിക്കും
Wednesday, November 20, 2019 12:43 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ദൂ​​​​ര സം​​​​വേ​​​​ദ​​​​ന ഉ​​​​പ​​​​ഗ്ര​​​​ഹം കാ​​​​ർ​​​​ട്ടോ​​​​സാ​​​​റ്റ്-​​​​മൂ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ 13 വാ​​​​ണി​​​​ജ്യ നാ​​​​നോ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും 25 ന് ​​​​വി​​​​ക്ഷേ​​​​പി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ സ്പേ​​​​സ് റി​​​​സേ​​​​ർ​​​​ച്ച് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഇ​​​​സ്രോ) അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​യു​​​​ടെ പോ​​​​ളാ​​​​ർ സാ​​​​റ്റ​​​​ലൈ​​​​റ്റ് ലോ​​​​ഞ്ചിം​​​​ഗ് വെ​​​​ഹി​​​​ക്കി​​​​ളാ​​​യ പി​​​​എ​​​​സ്എ​​​​ൽ​​​​വി-​​​​സി47 ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ന്ധ്ര​​​​യി​​​​ലെ സ​​​​തീ​​​​ഷ് ധ​​​​വാ​​​​ൻ സ്പേ​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ​​​​നി​​​​ന്നാ​​​​ണ് വി​​​​ക്ഷേ​​​​പ​​​​ണം. അ​​​​നു​​​​കൂ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥ​​​​യാ​​​​ണെ​​​​ങ്കി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​വി​​​​ലെ 9.28 ആ​​​​ണ് വി​​​​ക്ഷേ​​​​പ​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.