പള്ളിത്തർക്കം: സെമിത്തേരി ഉപയോഗം സംബന്ധിച്ച ഹർജി യാക്കോബായ വിഭാഗം പിൻവലിച്ചു
Wednesday, November 20, 2019 12:43 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ർ​ത്ത​ഡോ​ക്സ്- യാ​ക്കോ​ബാ​യ പ​ള്ളി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സെ​മി​ത്തേ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച ഹ​ർ​ജി യാ​ക്കോ​ബാ​യ വി​ഭാ​ഗം പി​ൻ​വ​ലി​ച്ചു. സ​ഭാ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ൽ​കു​ന്ന വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, വി​ഷ​യം പ​രി​ശോ​ധി​ച്ച ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ട​പെ​ടാ​ൻ ത​യാ​റാ​യി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച സു​പ്രീം കോ​ട​തി 1995ലും 2017​ലും ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​താ​ണെ​ന്നു ര​ണ്ടം​ഗ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, സം​സ്കാ​രം, വി​വാ​ഹം, മാ​മ്മോ​ദീ​സ തു​ട​ങ്ങി​യ​വ ഭ​ര​ണ​ഘ​ട​ന​യു​ടെ 25, 26 അ​നു​ച്ഛേ​ദ​ങ്ങ​ൾ ഉ​റ​പ്പ് ന​ൽ​കു​ന്ന അ​വ​കാ​ശ പ്ര​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും പ​ള്ളി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും യാ​ക്കോ​ബാ​യ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ത​ർ​ക്ക​ത്തി​ലു​ള്ള പ​ള്ളി​ക​ളി​ൽ ത​ങ്ങ​ളു​ടെ വി​ശ്വാ​സി​ക​ളു​ടെ സം​സ്കാ​രം ന​ട​ത്തു​ന്ന​ത് ത​ട​യ​പ്പെ​ടു​ന്നെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നു ഇ​ത്ത​രം പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്നു കോ​ട​തി വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു.


സ​ഭാ ത​ർ​ക്ക​ത്തി​ൽ മ​ധ്യ​സ്ഥ​ത​യ്ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ച​ർ​ച്ച ന​ട​ത്താം. അ​ത് 2017 ജൂ​ലൈ​യി​ലെ സു​പ്രീംകോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്താ​ല​വ​ണ​മെ​ന്നും ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് വ്യ​ക്ത​മാ​ക്കി. ശ​വ സം​സ്കാ​രം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​തി​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്നും വി​ഷ​യം പൊ​തു​വാ​യ​താ​ണെ​ങ്കി​ൽ അ​ക്കാ​ര്യം മ​റ്റൊ​രു ഹ​ർ​ജി​യി​ലൂ​ടെ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​തേ തു​ട​ർ​ന്ന് ഹ​ർ​ജി യാ​ക്കോ​ബാ​യ വി​ഭാ​ഗം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

സ​ഭാ ത​ർ​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ച​ർ​ച്ച കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കും നോ​ട്ടീ​സ​യ​യ്ക്ക​ണ​മെ​ന്നു ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട​ത് തി​ങ്ക​ളാ​ഴ്ച ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.