സൈനിക അഭ്യാസത്തിനിടെ ജവാൻ കൊല്ലപ്പെട്ടു
Wednesday, November 20, 2019 10:42 PM IST
ജ​​​യ്സാ​​​ൽ‌​​​മേ​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ സൈ​​​നി​​​ക അ​​​ഭ്യാ​​​സ​​​ത്തി​​​നി​​​ടെ ജ​​​വാ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒ​​​രു ജ​​​വാ​​​നു പ​​​രി​​​ക്കേ​​​റ്റു. പ​​​ര​​​മേ​​​ശ്വ​​​ർ യാ​​​ദ​​​വ് ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ജ​​​യ്സാ​​​ൽ​​​മേ​​​റി​​​ൽ ടാ​​​ങ്കു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് സൈ​​​നി​​​ക അ​​​ഭ്യാ​​​സ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.