ബിപിസിഎൽ, എസ്‌സിഐ, കോൺകോർ ഓഹരികൾ വിറ്റഴിക്കും
ബിപിസിഎൽ, എസ്‌സിഐ, കോൺകോർ  ഓഹരികൾ വിറ്റഴിക്കും
Thursday, November 21, 2019 12:49 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​യാ​​​യ ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്(​​​ബി​​​പി​​​സി​​​എ​​​ൽ), ഷി​​​പ്പിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്‌​​​സി‌​​​ഐ), ക​​​ണ്ടെ​​​യ്ന​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ(​​​കോ​​​ൺ​​​കോ​​​ർ‌) എ​​​ന്നി​​​വ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ വി​​​റ്റ​​​ഴി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കേ​​​ന്ദ്ര​​​ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം അ​​​നു​​​മ​​​തി ന​​​ല്കി. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ഓ​​​ഹ​​​രി 51 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ക്കാ​​​നും കാ​​​ബി​​​ന​​​റ്റ് അ​​​നു​​​മ​​​തി ന​​​ല്കി. രാ​​​ജ്യ​​​ത്തെ സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യെ ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കാ​​​നാ​​​ണ് ഓ​​​ഹ​​​രി വി​​​ല്പ​​​ന.

ബി​​​പി​​​സി​​​എ​​​ലി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള 53.29 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ളും വി​​​റ്റ​​​ഴി​​​ക്കാ​​​നും നി​​​യ​​​ന്ത്ര​​​ണം കൈ​​​മാ​​​റാ​​​നും സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള കാ​​​ബി​​​ന​​​റ്റ് സ​​​മി​​​തി അ​​​നു​​​മ​​​തി ന​​​ല്കി​​​യെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു. ഷി​​​പ്പിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള 63.75 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ 53.75 ശ​​​ത​​​മാ​​​നം വി​​​ൽ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യി.


കോ​​​ൺ​​​കോ​​​റി​​​ലെ 54.80 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ 30.9 ശ​​​ത​​​മാ​​​നം വി​​​ൽ​​​ക്കും. ഇ​​​തു​​​കൂ​​​ടാ​​​തെ ടി​​​എ​​​ച്ച്ഡി​​​സി, നോ​​​ർ​​​ത്ത് ഈ​​​സ്റ്റേ​​​ൺ ഇ​​​ല​​​ക്‌​​​ട്രി​​​ക് പ​​​വ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​ൻ​​​ടി​​​പി​​​സി​​​ക്കു കൈ​​​മാ​​​റും. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​യാ​​​യ ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്തം 51 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ക്കാ​​​നും മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം അ​​​നു​​​മ​​​തി ന​​​ല്കി. എ​​​ന്നാ​​​ൽ, ഈ ​​​ക​​​ന്പ​​​നി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം സ​​​ർ​​​ക്കാ​​​രി​​​നാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.