കർണാടക: വിമതരെ പുറത്താക്കി ബിജെപി
കർണാടക: വിമതരെ പുറത്താക്കി ബിജെപി
Friday, November 22, 2019 1:46 AM IST
ബെം​​​ഗ​​​ളൂ​​​രു: നി​​​ർ​​​ണാ​​​യ​​​ക ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ സ്വ​​​ത​​​ന്ത്ര​​​രാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​ൻ നി​​​ശ്ച​​​യി​​​ച്ച ശ​​​ര​​​ത് ബ​​​ച്ചേ​​​ഗൗ​​​ഡ, ക​​​വി​​​രാ​​​ജ് ഉ​​​ർ​​​സ് എ​​​ന്നി​​​വ​​​രെ ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ചെ​​​വി​​​ക്കൊ​​​ള്ളാ​​​തി​​​രു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.