പുതിയ റബർനയം പ്രഖ്യാപിക്കണം: പി.സി. തോമസ്
Wednesday, December 4, 2019 11:30 PM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ റ​ബ​ർ ന​യം എ​ത്ര​യും വേ​ഗം പ്ര​ഖൃാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ സ​മി​തി അം​ഗ​വു​മാ​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി. ​സി. തോ​മ​സ് വാ​ണി​ജ്യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​നെ ക​ണ്ട് അ​ഭ്യ​ർ​ഥി​ച്ചു.വി​ല​യി​ടി​വു മൂ​ലം വ​ല​യു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ റ​ബ​ർ ന​യ​ത്തി​ൽ പ്ര​ത്യേ​ക ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശൃ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.