മരണകാരണം പൊള്ളലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മരണകാരണം പൊള്ളലെന്നു  പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Sunday, December 8, 2019 12:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​രു​​​ത​​​ര​​​മാ​​​യ പൊ​​​ള്ള​​​ലേ​​​റ്റാ​​​ണ് ഉ​​​ന്നാ​​​വോ​​​യി​​​ൽ മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി മ​​​രി​​​ച്ച​​​തെ​​​ന്നു പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട്.

ശ​​​രീ​​​ര​​​ത്തി​​​ൽ വി​​​ഷം ഉ​​​ൾ​​​പ്പെ​​​ടെ മ​​​റ്റു വ​​​സ്തു​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ഇ​​​ല്ലെ​​​ന്നും ഡ​​​ൽ​​​ഹി സ​​​ഫ്ദ​​​ർ​​​ജം​​​ഗ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് അ​​​ഞ്ചം​​​ഗ​​​സം​​​ഘം 23 കാ​​​രി​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യെ ആ​​​ക്ര​​​മി​​​ച്ച​​​ശേ​​​ഷം തീ​​​കൊ​​​ളു​​​ത്തി​​​യ​​​ത്. 90 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം പൊ​​​ള്ള​​​ലേ​​​റ്റ പെ​​​ൺ​​​കു​​​ട്ടി​​​യെ ല​​​ക്നോ​​​യി​​​ൽ നി​​​ന്ന് വ്യോ​​​മ​​​മാ​​​ർ​​​ഗം ഡ​​​ൽ​​​ഹി​​​യി​​​ലെ സ​​​ഫ്ദ​​​ർ​​​ജം​​​ഗ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.


ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​യി. രാ​​​ത്രി 11:40 നാ​​​യി​​​രു​​​ന്നു മ​​​ര​​​ണം- ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​തി​നി​ടെ, ഉ​ന്നാ​വോ​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ടു സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നെ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.