ഗുജറാത്ത് കൂട്ടമാനഭംഗക്കേസിൽ രണ്ടു പേർ പിടിയിൽ
ഗുജറാത്ത് കൂട്ടമാനഭംഗക്കേസിൽ രണ്ടു പേർ പിടിയിൽ
Monday, December 9, 2019 12:15 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ വ​​​​ഡോ​​​​ദ​​​​ര​​​​യി​​​​ൽ പ​​​തി​​​ന്നാ​​​ലു​​​​കാ​​​​രി​​​​യെ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി​​​​യ കേ​​​​സി​​​​ൽ ര​​​​ണ്ടു​​​​പേ​​​​രെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. താ​​​​രാ​​​​പു​​​​ർ സ്വ​​​​ദേ​​​​ശി കി​​​​ഷ​​​​ൺ മ​​​​ത​​​​സൂ​​​​ര്യ(21), രാ​​​​ജ്കോ​​​​ട് സ്വ​​​​ദേ​​​​ശി ജ​​​​സോ സോ​​​​ള​​​​ങ്കി(21) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ന​​​​വം​​​​ബ​​​​ർ 28നാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​തി​​​​ക​​​​ൾ ഒ​​​​ളി​​​​വി​​​​ൽ​​​​പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.